യാത്രയയപ്പ് നൽകി
മാവൂർ: ഇത്തവണ ഹജ്ജിന് പോകുന്ന മുതിർന്ന മാധ്യമപ്രവർത്തകനും മാവൂർ പ്രസ് ഫോറം കമ്മിറ്റി അംഗവുമായ പി.ടി മുഹമ്മദ് യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് അബ്ദുല്ല മാനൊടികയിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ ചെറൂപ്പ, നിതീഷ് നങ്ങാലത്ത്, വി.എൻ അബ്ദുൽ ജബ്ബാർ, ശ്രീനിവാസൻ ചെറുകുളത്തൂർ, സത്യദാസ് മേച്ചേരി കുന്ന്, ഷനോജ്, സലാം മാവൂർ, പി.ടി മുഹമ്മദ് പ്രസംഗിച്ചു.
Tags:
Mavoor News

