രക്തബാങ്കിന് എയർ കൂളർ നൽകി..
കോഴിക്കോട് ബീച്ച് ഗവ.ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന് രക്തദാതാക്കൾക്ക് ഉപകാരപ്പെടുന്ന വിധം ഉപയോഗിക്കുവാൻ വേണ്ടി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എയർ കൂളർ നൽകി..
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സച്ചിൻ ബാബുവിന് ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി കൂളർ കൈമാറി..
ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ ,കൗൺസലർ അഞ്ജുഷ,ബ്ലഡ് സെന്റർ ടെക്നികൽ സൂപ്പർവൈസർ ഷരീഫ എന്നിവർ സന്നിഹിതരായിരുന്നു..
ഹോപ്പ് പ്രവർത്തകരായ ഗിരീഷ്ബാബു ശാരദാമന്ദിരം, സിദ്ദീഖ് പെരുമണ്ണ,നൗഷാദ് ബേപ്പൂർ,
സുമേഷ് പാലേരി,ഷാജി വെള്ളിമാട്കുന്ന്,ഷുക്കൂർ അത്തോളി,റെജിന അരക്കിണർ,ഷറിജ ഒളവണ്ണ,മലബാർ റഷീദ്
തുടങ്ങിയവർ പങ്കെടുത്തു..
Tags:
Kozhikode News

