Trending

പെരുവയൽ പള്ളിക്കടവ് ചീടിക്കുഴി തച്ചോലത്ത് അബൂബക്കർ ഹാജി (85) നിര്യാതനായി.

പെരുവയൽ പള്ളിക്കടവ് ചീടിക്കുഴി തച്ചോലത്ത് അബൂബക്കർ ഹാജി (85) നിര്യാതനായി.  


ഭാര്യ: ആമിന. 
മക്കൾ:  കുഞ്ഞുമുഹമ്മദ് ബാഖവി, അബ്ദുറഹിമാൻ, മൂസക്കുട്ടി,  ഉമ്മർകോയ, മുഹമ്മദ് കുട്ടി (പോലീസ് കൺട്രോൾ റൂം, കോഴിക്കോട് ), ഫാത്തിമ, ആയിഷ, നഫീസ, ഖദീജ. 
മരുമക്കൾ: സുബൈദ കുറ്റിക്കാട്ടൂർ,  അബൂബക്കർ കോയ എടവണ്ണപ്പാറ (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ),  റംല പെരുവയൽ, സാജിത പെരുമണ്ണ, അസ്മ വെള്ളലശ്ശേരി,  അബ്ദുൽ അസീസ് വാഴയൂർ,  പരേതനായ സൈതലവി പള്ളിത്താഴം. മയ്യിത്ത് നിസ്കാരം ഇന്ന് (6-4-26) രാവിലെ 10.30 ന് കായലം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post