കോഴിക്കോട്, പുതിയങ്ങാടി, കോഴിക്കോട്ടെ വ്യാപാര പ്രമുഖനും ( കോസ്റ്റൽ കോർപ്പറേഷൻ)വിവിധ സാമൂഹിക മേഖലകളിലെ സാന്നിധ്യവും ആയിരുന്ന മാളിയേക്കൽ അബ്ദുൽ അസീസ് നിര്യാതനായി (91)
മക്കൾ സ്ക്കരിയ, ഹാരിസ് ജലീൽ, സാലിഹ് മാളിയേക്കൽ,ബൾകീസ്, റഹയാന, ജുമൈല,ജുൽനഹാർ.
മയ്യിത്ത് നമസ്കാരം അസർ നമസ്കാരം ശേഷം ( 4മണിp m)
തെരുവത്ത് ജുമുഅ മസ്ജിദിൽ...
Tags:
Death News
