എളമരം കരിമ്പനതൊടി ഫാത്തിമ (പാത്തോമ്മ താത്ത ) എന്നവർ മരണപ്പെട്ടിരിക്കുന്നു...
മയ്യിത്ത് നിസ്കാരം 9.30 ന് എളമരം മഹല്ല് ജുമാ മസ്ജിദിൽ
മക്കൾ - മുഹമ്മദലി, ഖാസിം, ഖാലിദ്. സുഹ്റ, ആമിനകുട്ടി മരുമക്കൾ ഇൽയാസ് മുക്കം , അസീസ് പള്ളിപ്പടി, സുറാബിയ,ഷാഹിന, ജംഷീന
Tags:
Death News
