Trending

പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. വാല്യക്കോട് സ്വദേശി പുതുക്കുടി മീത്തൽ ഭാസ്ക്കരൻ (54) ആണ് മരിച്ചത്.


പേരാമ്പ്രയിൽ നിർമ്മാണ
തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. വാല്യക്കോട് സ്വദേശി പുതുക്കുടി മീത്തൽ ഭാസ്ക്കരൻ (54) ആണ് മരിച്ചത്.


പേരാമ്പ്ര പൈതോത്ത് റോഡിൽ മിനി ബൈപ്പാസ് ജഗ്ഷനിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സിമൻ്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമർ കെട്ടുന്നതിനിടയിൽ താഴെക്ക് വീഴുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് അപകടം. ഉടൻ പേരാമ്പ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് എത്തിമേൽ നപടികൾ സ്വീകരിച്ചു. മാതാവ് കല്യാണി അമ്മ. ഭാര്യ നിഷ. മക്കൾ അക്ഷയ് ഭാസ്ക്‌കർ, അഞ്ജലി ഭാസ്ക‌ർ.

Post a Comment

Previous Post Next Post