മാവൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാവൂർ ഗവ: ആയുർവേദ ഡിസ്പെൻസറിയും എട്ടാം വാർഡ് ആയുഷ് ക്ലബ്ബും എട്ടാം വാർഡ് അയൽ സഭകളും സംയുക്തമായി മെഗാ യോഗ സംഘടിപ്പിച്ചു
മാവൂർ ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷൈജു ഒല്ലാക്കോട് ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് മെമ്പർ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു
ഡോക്ടർ ഡെസ്നി കെ എ നേതൃത്വം നൽകി ബാബു കണയം കുന്ന് സ്വാഗതവും സത്യൻ കുതിരാടം നന്ദിയും പറഞ്ഞു
Tags:
Mavoor News


