കരോക്കെ ഗാനമേളയും കത്ത് പാട്ടും സംഘടിപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ
വനിതാ ദിനത്തിൽ സംഘടിപ്പിച്ച കരോക്കെ ഗാനമേളയും കത്ത് പാട്ടും റിട്ട അദ്ധ്യാപിക അമ്മിണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് അംശുമതി.കെ. അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ നിമിഷ നമ്പോലത്ത് ആശംസയർപ്പിച്ചു. വനിതാവേദി സെക്രട്ടറി രജിതകുമാരി. പി സ്വാഗതവും ബീന പുനത്തിൽ നന്ദിയും പറഞ്ഞു.
Tags:
Peruvayal News
