ഫ്രണ്ട്സ് ടീം ചെറൂപ്പ
സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
കോഴിക്കോട്:
മാവൂർ ചെറുപ്പയിലെ യുവ കൂട്ടായ്മയായ ഫ്രണ്ട്സ് ടീം മെമ്പർമാരുടെ വാർഷിക സംഗമവും
സൗഹൃദ ഇഫ്താറും കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു.
കോഴിക്കോട് ബീച്ചിൽ വെച്ച് നടന്ന ഇഫ്താർ ചടങ്ങിൽ.
ഓൺലൈൻ മാധ്യമ പ്രവർത്തകൻ അബ്ദു ചെറൂപ്പ..
ഇഫ്താർ സന്ദേശം നൽകി. ഹബീബ് ചെറൂപ്പ.
എം എം ഷെരീഫ്.
നാസർ തറയിൽ.
ഇല്യാസ്. എം.
നജ്മുദ്ദീൻ. (വാവുട്ടൻ)
ജാഫർ പലോത്ത്.
ഫാസിൽ എം കെ
സുനൈബ്. എംകെ.
തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പ്രവാസികളായ ഉമ്മർ ത്വാഹ. റാഷിദ്. നിസാർ. എന്നിവർ ആശംസകൾ അറിയിച്ചു.
വികെ. സലാം ഫാമിലി സ്വാഗതവും. അഷ്റഫ് എംകെ. നന്ദിയും പറഞ്ഞു.
Tags:
Kozhikode News
