പൊങ്കാല ഉത്സവം നടത്തി
മാവൂർ പാറമ്മൽ കടലുണ്ടി ദുർഗ-ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം നടത്തി. ദേവീ മന്ത്ര ജപത്തോടെ നൂറുകണക്കി നു ഭക്തർ പൊങ്കാല സമർപ്പിച്ചു.
മഹാ ഗണപതിഹോമം, വിശേ : ഷാൽ പൂജകൾ, ഹോമങ്ങൾ,
പ്രസാദ വിതരണം, പ്രസാദ ഊട്ട് എന്നിവ നടത്തി. ചടങ്ങുകൾക്ക് വീട്ടിക്കാട്ട് ഗോവിന്ദൻ നമ്പൂതിരി, പറമ്പത്ത് ഇല്ലത്ത് ഉണ്ണിക്ക ഷ്ണൻ നമ്പൂതിരി, പി.മാധവൻ
നമ്പൂതിരി എന്നിവർ മുഖ്യ കാർ മികത്വം വഹിച്ചു. സാംസ്കാരിക
സമ്മേളനം മുക്കം ഹയർസെ ക്കൻഡറി സ്‌കൂൾ മാനേജർ വത്സൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സി.എം.മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് കമ്പളത്ത്, സി.എം.ഗിരീഷ് കു മാർ എന്നിവർ പ്രസംഗിച്ചു.
Tags:
Mavoor News
