ചെറിയ പലാക്കിൽ മാളിയേക്കൽ സി.പി.എം. മൂസ്സക്കോയ (78-മേക് പ്ലൈവുഡ്) ജോസഫ് റോഡിലെ കാട്ടുപറമ്പ് ഇടവഴിയിലുള്ള 'നസിയാസ്' വസതിയിൽ അന്തരിച്ചു.
മൊയ്തീൻ വീട്ടിൽ മമ്മദ് കോയയുടെയും സി.പി.എം. മാളിയേക്കൽ മറിയംബിയുടെയും മകനാണ്.
ഭാര്യ: പുതിയ നാലകത്ത് നസിയ.
മക്കൾ: പി.എൻ. റിയാസ് (അജ്മാൻ യൂണിവേഴ്സിറ്റി), റിഫായി (അബൂദാബി), റിഷാദ് (ദുബൈ), റിംഷ, റഫീന, നസ്ലി.
മരുമക്കൾ: പുതിയ പുരയിൽ അലിയാസർ, പുതിയ സ്രാങ്കിൻ്റെകം ദുനാസ് (ദുബൈ), ചെറിയ വീട്ടിൽ ഫാസിൽ (അബൂദാബി), മാളിയേക്കൽ നസ്ലി, കാട്ടിൽ വീട് റജ, മാളിയേക്കൽ സദ.
സഹോദരങ്ങൾ: സി.പി.എം. അബ്ദുറഹിമാൻ, ബിച്ചാമി, ആയിശബി, പരേതനായ അബ്ദുൽ മജീദ്.
മയ്യത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4:30 ന് കണ്ണംപറമ്പ് പള്ളിയിൽ.
Tags:
Death News
