പെരുമണ്ണ വെള്ളായിക്കോട് സ്വദേശിനി ശാരദ NP (65) അന്തരിച്ചു.
പരേതനായ സി.കെ. വേലായുധന്റെ പത്നിയാണ്.
മക്കൾ: രാജേഷ് സി.കെ, സന്തോഷ് സി.കെ, റെജിന സി.കെ.
മരുമക്കൾ: ഷാജി ടി.പി, ഷൈലജ കെ.പി, ഷൈമ വി.
സഞ്ചയനം: ഈ മാസം 27-ാം തീയതി വെള്ളിയാഴ്ച നടക്കും.
Tags:
Death News
