Trending

എൽഡിഎഫ് കുന്നമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് കുന്നമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

ചൂലൂർ നാരായണൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി അഡ്വ. പി.ടി.എ റഹീം, പി ഷൈപു, ടി വിശ്വനാഥൻ, പി.കെ പ്രേമനാഥ്, എം സബീഷ്, കെ.കെ സദാനന്ദൻ, ഇ വിനോദ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു. കുന്നമംഗലം അങ്ങാടിയിൽ പ്രവർത്തനമാരംഭിച്ച ഓഫീസ് ഉദ്ഘാടന പരിപാടി ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post