മാവൂർ ടൗൺ സൗത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ചെയ്തു
ചടങ്ങിൽ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു
മാവൂർ ടൗൺ മുസ്ലിം ലീഗ്
പ്രസിഡണ്ട് ലത്തീഫ് തേനുങ്ങൽ, ജനറൽ സെക്രട്ടറി മുനീർ അമ്പല പ്പാലി, ആലി പറമ്പൻ, സമദ് ദർബാർ ഷമീർ എഴുനിലം ചിറ്റടി അബ്ദു, സുരേഷ് നെട്ടി വീട്ടിൽ, ബാസിത് പട്ടാപ്പിൽ, റഹീസ്, പ്രവാസി നേതാവ് അബ്ദു മതിലകത്ത് പറമ്പ്, ഹാഷിർ അലി ഷംസു, ശാദിൽ,സാനു തുടങ്ങിയവർ സംബന്ധിച്ചു
Tags:
Mavoor News

