Trending

അയൽപക്ക സദസ്സ് സംഘടിപ്പിച്ചു.

അയൽപക്ക സദസ്സ് സംഘടിപ്പിച്ചു.


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച വിജ്ഞാന വികസനം തുടരട്ടെ സഹോദര്യം വളരട്ടെ എന്ന സന്ദേശമുയർത്തി കേരളത്തിന്റെ ചരിത്രവും വികസനവും എന്ന വിഷയത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ആർ. സുബ്രഹ്മണ്യൻ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വായനശാല ജോ: സെക്രട്ടറി സി. ഷാജു സ്വാഗതവും, വായനശാല ഭരണ സമിതി അംഗം പി.പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post