ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവതിന് കൊടിയേറി.
ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം മാർച്ച് 28,29തിയ്യതികളിൽ നടക്കു. മാർച്ച് 23 ന് തിങ്കൾഴ്ച.കാലത്ത് 6 മണിക്ക് ഗണപതി ഹോമം, സുന്ദർശന ഹോമം, കുട്ടപ്രാർത്ഥന എന്നിവ നടന്നു. ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാന്തിസ്വമി ചെറുക്കാവിൽ എന്നിവർ മുഖ്യ കാർമികത്തിൽ കൊടിയേറ്റം നടന്നു. മാർച്ച് 28.ശനിഴ്ച.കാലത്ത് ഗണപതി ഹോമം. 6.30 ന് വാൾ എഴുന്നള്ളിപ്പ്. ഇളംനീർക്കുലവരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം മാർച്ച് 29 ന് . ഞായർഴ്ച ഉഷ പൂജ , ഇളംനീർക്കുല വരവ്. വാദ്യമേങ്ങളോടു കുടി നടുവണ്ണൂരിൽ നിന്നും ഉള്ള ആഘോഷ വരവ്. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട് സസ്യക്ക് ദീപാരാധന. പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്. ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ, രാത്രി 10.30 ന് ടീം ഫോക്ക് ഫിയസ്റ്റ കോഴിക്കോട് അവതിപ്പിക്കുന നാടൻ പാട്ട് കലരുപം. പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളി തിറയാട് തിറ മഹോത്സവം സമാപിക്കം
Tags:
Kozhikode News
