Trending

രക്തദാന ക്യാമ്പ് നടത്തി ..

രക്തദാന ക്യാമ്പ് നടത്തി ..


ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും അപ്പ്‌സ്കിൽ പെട്രോളിയം & എനർജി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ടെക്ക്ഷോർ ഇന്സ്റ്റിട്യൂട്ടിൽ രക്തദാന ക്യാമ്പ് നടത്തി..


കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ വനിതകളടക്കം 40ഓളം പേർ പങ്കെടുത്തു..

ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ, ടെക്ക്ഷോർ ബ്രാഞ്ച് ഹെഡ് ലിൻഷി എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി..
ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഗിരീഷ്ബാബു ശാരദമന്ദിരം, ഷാജിമോൻ വെള്ളിമാടുകുന്ന്, ജാബിർ കുറ്റിച്ചിറ, ഷുക്കൂർ അത്തോളി, റജീന അരക്കിണർ, ഷറീജ ഒളവണ്ണ, നൗഷാദ് കല്ലായി തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post