മഠത്തിൽ രാമചന്ദ്രൻ നായർ (82), സുധീര ഹൗസ്, പെരുമണ്ണ, മുൻ സൈനികൻ അന്തരിച്ചു.
ഭാര്യ: രാധ (വിരമിച്ച സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ).
മകൾ: സ്മിത (നഴ്സിംഗ് ഓഫീസർ, മെഡിക്കൽ കോളേജ്).
മകൻ: സുധീഷ് (ഫാർമസി, പെരുമണ്ണ).
മരുമകൻ: പി. കെ. സുരേഷ് (മാതൃഭൂമി, കോഴിക്കോട്).
മരുമകൾ: സൗമ്യ സുധീഷ്.
Tags:
Death News
