Trending

ചെറുകുളത്തൂർ മഞ്ഞൊടി താഴെ പുതാളത്ത് വേലായുധൻ നായർ (81) അന്തരിച്ചു.

ചെറുകുളത്തൂർ
മഞ്ഞൊടി താഴെ പുതാളത്ത് വേലായുധൻ നായർ (81) അന്തരിച്ചു. 


കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു. ഭാര്യ: ലീല. മക്കൾ: രാജി, ശ്രീരാജ് .മരുമക്കൾ: രാജേഷ് ( കാരന്തൂർ), ബബിത ( മലപ്രം .സഹോദരൻ: രാജൻ (പെരുമണ്ണ).

Post a Comment

Previous Post Next Post