Trending

മാവൂർ ജി.എം.യു.പി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ മികവുത്സവം മൊഴി കിലുക്കം 16 3 2026 തിങ്കൾ രാവിലെ 10 മണിക്ക് എഇഒ കുഞ്ഞിമൊയ്തീൻകുട്ടി നിർവഹിച്ചു.

മാവൂർ ജി.എം.യു.പി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ മികവുത്സവം മൊഴി കിലുക്കം 16 3 2026 തിങ്കൾ രാവിലെ 10 മണിക്ക് എഇഒ കുഞ്ഞിമൊയ്തീൻകുട്ടി നിർവഹിച്ചു. 


ചടങ്ങിൽ ഇൻസ്പെയർ അവാർഡ് ജേതാവ് നാജിയ പി പി എന്ന കുട്ടിയെ അനുമോദിച്ചു. എസ് എം സി  ചെയർമാൻ കെ ഉസ്മാൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക മിനി ടീച്ചർ സ്വാഗതവും വാർഡ് മെമ്പർ ഗീതാമണി മുഖ്യ അതിഥി ആയി പങ്കെടുത്തു. സ്കൂളിന്റെ തൊട്ടടുത്ത വാർഡുകളിലെ മെമ്പർമാരായ കെ പി ചന്ദ്രൻ ഫൗസിയ മുംതാസ് എന്നിവരും ഈ ചടങ്ങിൽ സംബന്ധിച്ചു. മാവൂർ ഡിപിസി ജോസഫ് തോമസ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.എം പി ടി എ പ്രസിഡണ്ട് ദീപാവലിയപ്രം. എസ് എം സി വൈസ്ചെയർമാൻ യുകെ ഷെരീഫ്. അധ്യാപകരായ മുഹമ്മദ് മാസ്റ്റർ ബഷീർ മാസ്റ്റർ സാബു മാസ്റ്റർ ഷംന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കൺവീനർ ഷൈനി നന്ദി അറിയിച്ചു മികവുത്സവത്തോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് കൂടി നടത്തുകയുണ്ടായി

Post a Comment

Previous Post Next Post