Trending

യൂത്ത് കോൺഗ്രസ്‌ പെരുമണ്ണ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി സ്മൃതി സംഗമം സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്‌ പെരുമണ്ണ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി സ്മൃതി സംഗമം സംഘടിപ്പിച്ചു.


യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ എടയന്നൂരിൽ ശുഹൈബ്, പെരിയയിലെ ശരത് ലാൽ, കൃപേഷ്
ധീര രക്ത സാക്ഷികളുടെ അനുസമരണവും പുഷ്പാർച്ചനയും നടത്തി.


പെരുമണ്ണ അങ്ങാടിയിൽ വച്ച് നടന്ന പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസം സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബിൻസി ഉദ്‌ഘടനം ചെയ്തു.

മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അബ്ദുൽ ഷാഹിം അദ്ധ്യഷത വാഹിച്ചു.

മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ കെ ഷമീർ, പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കെ ഇ അബുൽ ശാലിദ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി രജിൻ പാലത്തിൽ, കെ. ടി സുബീഷ് പൊയിൽതാഴം, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറിമാരായ ജിബിൻദാസ് എം, ജെറിൽ പി എം, മണ്ഡലം യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി സനീഷ് പി, സമ്പത്, സേവദൾ നേതാവ് ഗിരീഷ് ബാബു,യൂത്ത് കോൺഗ്രസ്‌ പുത്തൂർ മഠം യൂണിറ്റ് പ്രസിഡന്റ്‌ വിജിത്ത്, തുടങ്ങിയവർ സംസാരിച്ചു.


മണ്ഡലം വൈസ് പ്രസിഡന്റ്‌ രാജീവ്‌ കെ പി സ്വാഗതാവും മണ്ഡലം ജനറൽ സെക്രട്ടറി മിസ്ഹബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post