Trending

സാന്ത്വനം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

സാന്ത്വനം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു


മാവൂർ: എസ് വൈ എസ് മാവൂർ ടൗൺ യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ ത്രിദിന മതപ്രഭാഷണവും സാന്ത്വനം ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.
സാന്ത്വനം ക്ലബ്ബ് ഉദ്ഘാടനം
സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ അഡ്വ പിടിഎ റഹീം എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ SYS സ്റ്റേറ്റ് സെക്രട്ടറി കലാം മാസ്റ്റർ, ബുജൈർ സഖാഫി,ഉസ്മാൻ സഖാഫി മാവൂർ,അബ്ദുൽ കരീം മുസ്ലിയാർ,അഹ്മദ് കുട്ടി വിച്ചാവ അബ്ദുറഷീദ് കെ കെ.അജ്മൽ.സി റിയാസത്തലി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post