വെള്ളിപറമ്പ് ചിറ്റാരിക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ നാരായണിയമ്മ നിര്യാതയായി.
മക്കൾ പരേതനായ ദാമോദരൻ നായർ ( റിട്ട. കമഡോർ ഇന്ത്യൻ നേവി), പരേതയായ ലക്ഷ്മിയമ്മ, ലീല, രാധ, രാജൻ നായർ (റിട്ട. HSS പ്രിൻസിപ്പൽ), ഉണ്ണികൃഷ്ണൻ നായർ, ഉഷ. മരുമക്കൾ വിശാലാക്ഷി ,പരേതനായ മാധവൻ നായർ, വിശ്വനാഥൻ നായർ ,പ്രഭാകരൻ നായർ ,സ്വർണ്ണജ, പ്രഭ, രാജേന്ദ്രകുമാർ. സഹോദരങ്ങൾ പരേതരായ നാണിയമ്മ, ഗോപാലൻ നായർ ( GVS), സംസ്കാരം നാളെ 13 -2-26 രാവിലെ 11 മണിക്ക് ചിറ്റാരിക്കൽ വീട്ടുവളപ്പിൽ.
Tags:
Death News
