കെ എസ് പി എൽ പെരുവയൽ പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു.
പെരുവയൽ:
കേരള സർവീസ് പെൻഷനേഴ്സ് ലീഗ് പെരുവയൽ പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം പ്രസിഡണ്ട് എ. വി .മൊയ്തീൻ കോയയുടെ അധ്യക്ഷതയിൽ കുറ്റിക്കാട്ടൂർ സി എച്ച് സൗധത്തിൽ ചേർന്നു. കൺവെൻഷൻ കെ എസ് പി എൽ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നെല്ലുളി ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് . എ എം സെയ്തലവി കുറ്റിക്കാട്ടൂർ
വൈസ് പ്രസിഡണ്ടുമാർ
സി വി ഉസ്മാൻ
പി അബ്ദുല്ലത്തീഫ്
ജനറൽ സെക്രട്ടറി
പി പി അബ്ദുറഹ്മാൻ മാസ്റ്റർ
സെക്രട്ടറിമാർ
ഇ . സി. ഉസ്മാൻ
അബൂബക്കർ കുറ്റിക്കാട്ടൂർ
ട്രഷറർ . സുലൈമാൻ പെരുവയൽ എന്നിവരെ തിരഞ്ഞെടുത്തു .
സുബൈർ നെല്ലോളി എ.വി.മൊയ്തീൻ കോയ
ഹമീദ് പൂവാട്ട്
എൻ വി കോയ
എം ടി മുഹമ്മദ് മാസ്റ്റർ
വി.സി .അലവി
കെ. സീതികുട്ടി
റഹീന ടീച്ചർ
മൊയ്തീൻകുട്ടി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു . ഫെബ്രുവരി 9 -10 തീയതികളിൽ കോഴിക്കോട് നടക്കുന്ന കെ എസ് പി എൽ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഹമീദ് പൂവാട്ട് സ്വാഗതവും ,സി. വി. ഉസ്മാൻ നന്ദിയും പറഞ്ഞു.....
Tags:
Peruvayal News
