Trending

ക്രിയേറ്റീവാ 2026" മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു

ക്രിയേറ്റീവാ 2026" മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു


മാവൂർ ഫെയ്മസ് ക്ലബ്ബ് മുപ്പത്തിയൊന്നാം വാർഷികത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിംഗ് സ്ഥിരം ക്യാമ്പ് "ക്രിയേറ്റീവാ 2026" മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ആദിൽ എം. സി. കെ അധ്യക്ഷതവഹിച്ചു. എം.പി മുഹമ്മദാലി, സി കെ അഷറഫ്, നീരജ് കൃഷ്ണ, എൻ വി സാമി,  എന്നിവർ പ്രസംഗിച്ചു. സി കെ അലിഫ് അഹമ്മദ് സ്വാഗതവും, അയാഷ് അബ്ദുള്ള നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post