മജീഷ്യൻ ജലീൽ കുറ്റിക്കടവിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെകോർഡ്.
2025 ഒൿടോബർ 26 .27 MMA ആലപ്പുഴയിൽ വെച്ച് നടത്തിയ ഓൾ ഇന്ത്യ മാജിക് ഫെസ്റ്റിവലിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് അറ്റംറ്റ് പ്രോഗ്രാമിൽ ആണ് മജീഷ്യൻ ജലീൽ കുറ്റിക്കടവ് സെലക്ട് ആയത്. 4/1/26 ന് MMA സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സമ്മേളത്തിൽ വെച്ച് ഫറൂഖ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സിദ്ദീഖ് സാർ റെക്കോർഡ് മെഡലും സർട്ടിഫിക്കറ്റും നൽകി
Tags:
Mavoor News
