Trending

സ്വതന്ത്ര കർഷസംഘം (SKS) കുന്ദമംഗലം നിയോജക മണ്ഡലം പ്രഥമ വനിത കമ്മിറ്റി നിലവിൽ വന്നു

സ്വതന്ത്ര കർഷസംഘം (SKS) കുന്ദമംഗലം നിയോജക മണ്ഡലം പ്രഥമ  വനിത കമ്മിറ്റി നിലവിൽ വന്നു


പൂവാട്ടുപറമ്പ്
കുന്നമംഗലം നിയോജകമണ്ഡലം സ്വതന്ത്ര കർഷകസംഘം  വനിതാ കമ്മിറ്റി  പ്രസിഡൻ്റ് സഫിയ ഒളവണ്ണ  ജനറൽ സെക്രട്ടറി ജുമൈലത്ത്  പെരുവയൽ ട്രഷറർ സുലൈഖ മാവൂര് എന്നിവരെ  തെരഞ്ഞെടുത്തു 
വൈസ് പ്രസിഡണ്ട് 
ലുബൈന  കാരന്തൂർ  സറഫുന്നിസ മാവൂര്
  സഫൂറ പെരുമണ്ണയും
ജോ  സെക്രട്ടറി മാരായി സുലൈഖ കുന്ദമംഗലം,
പി ടി സുബൈദ മാവൂര് 
റംല ഒളവണ്ണ എന്നിവരെയും തെരഞ്ഞെടുത്തു
മണ്ഡലം കൗൺസിൽ മീറ്റ് ജില്ലാ sks  വനിത  പ്രസിഡൻ്റ് റുക്കിയ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു  SKS കുന്ദമംഗലം  മണ്ഡലം പ്രസിഡൻ്റ് എം ടി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്വതന്ത്ര കർഷസംഘം ജില്ലാ  ട്രഷറർ ബീരാൻകുട്ടി  മാവൂർ 
വൈസ് പ്രസിഡൻ്റ് എ  വി കോയ മണ്ഡലം നിരീക്ഷകൻ T P മുഹമ്മദ്  മണ്ഡലം വൈസ് പ്രസിഡൻ്റ്  അബ്ദുറഹിമാൻ  കരിപ്പാൽ  ട്രഷറർ  അബ്ദുൽ ഖാദർ ഹാജി  മുഹമ്മദ് മാസ്റ്റർ കാരന്തുർ  പെരുമണ്ണ പഞ്ചായത്ത് വൈസ് റുഹൈമത്ത്.   ഹബീബ് ചെറൂപ്പ     മണ്ഡലം വനിതാ SKS പ്രസിഡണ്ട് സഫിയ എന്നിവർ സംസാരിച്ചു  മണ്ഡലം ജനറൽ  സെക്രട്ടറി P K മുനീർ മാവൂർ സ്വാഗതവും  വനിതാ മണ്ഡലം ജനറൽ സെക്രട്ടറി 'ജുമൈലത്ത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post