Trending

ജന്മദിനാഘോഷം രോഗികൾക്ക് സമർപ്പിച്ച് രാജലക്ഷ്മി ടീച്ചർ മാതൃകയായി.

ജന്മദിനാഘോഷം രോഗികൾക്ക് സമർപ്പിച്ച് രാജലക്ഷ്മി ടീച്ചർ മാതൃകയായി.

ചാത്തമംഗലം:ജന്മദിനം ഓക്സിജൻ കോൺസൻട്രേറ്റർ  വാങ്ങി പാലിയേറ്റീവ് കെയറിന് കൈമാറി ആഘോഷമാക്കി രോഗികൾക്ക് സാന്ത്വനമേകാൻ തയ്യാറായ രാജലക്ഷ്മി ടീച്ചർ  (റിട്ടയേർഡ് പ്രൊഫസർ , ഗവൺമെൻ്റ് ആർട്സ് കോളേജ് , കാലിക്കറ്റ്) മാതൃകയായി.വേങ്ങേരിമഠം അക്കര വീട്ടിൽ സുകുമാരൻറെ (റിട്ടയേർഡ് റയിൽവേ ഉദ്യോഗസ്ഥൻ) ഭാര്യയാണ്  ടീച്ചർ.മക്കളും പേരമക്കളും പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകരായ മജീദ് മാസ്റ്റർ, വിനോദ് മാസ്റ്റർ,ടി.വി.മുരളീധരൻ,പി.കെ.ബാലൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post