മാവൂർ കൽപ്പള്ളി പെരിങ്കോളിൽ ഇസ്മാലുട്ടി ഹാജി (83) നിര്യാതനായി.
ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ മുഹമ്മദ് (പെരിങ്കോളിൽ സൂപ്പർ മാർക്കറ്റ് കൽപ്പള്ളി) അബ്ദുൽ കരീം, അബ്ദുൽ മുനീർ, അബ്ദുൽ റഷീദ്, അബ്ദുൽ നാസർ, ഫൗസിയ, സക്കീന, ഫസീല . മരുമക്കൾ ഉണ്ണീൻ കുട്ടി ദാരിമി (വാവൂർ) അബ്ദുറഹിമാൻ (കൊടുവള്ളി) അബ്ദുൽ ലത്തീഫ് (ഓമശ്ശേരി) ആയിഷ , നൂറ, മിർസാന, സഹ് ല ,റഷീദ .മയ്യിത്ത് നിസ്ക്കാരം ഇന്ന് (ഞായർ) രാത്രി 9.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
Tags:
Death News
