ഊഷ്മള സൗഹൃദത്തോടേ ഇരുമുന്നണി സ്ഥാനാർഥികളും മജ്ലിസ് കാമ്പസിൽ '
സമുദായ ഐക്യവും മത സൗഹൃദവും സംസ്ഥാന തലത്തിൽ പ്രവൃർത്തിക്കുന്ന മജ്ലിസു തൗഹീദ് സേവന കേന്ദ്രം 'തെരെഞെടുപ്പ് പ്രചരണ സമാപനത്തോടേ മൂന്നുമുന്നണി സ്ഥാനാർഥികളെയും മജ്ലിസ് ക്യാമ്പസിലേക്ക ഊശ്മളമായി സ്വാഗതം ചെയ്തു. സ്ഥാപനത്തിൻ്റ കീഴിൽ നടപ്പിലാകുന്നസേവന . ജീവകാരുണ്യ പ്രവർത്തനവും മയക്കു് മരുന്നു ലഹരി പ്രതിരോധ പ്രവർത്തനങ്ങളുംവാർഡ് മെമ്പർമാർക്ക് സഹായകരമാകുന്ന നിലപാടുകൾ പരിവർത്തിപ്പിക്കാൻ സാധികുമെന്നു ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .മജ്ലിസ് ജനറൽ സെക്രട്ടറി ഡോ:ഖാസിമുൽ ഖാസിമി ഉൽഘാടനം ചെയ്തു എം സി സൈനുദ്ധീൻ അദ്ധ്യക്ഷനായിരുന്നു. 'കരിപ്പാൽ അബദുറഹ്മാൻ ഹാജി. ഹംസ ഹാജി എരഞ്ഞോളി
എം പി മൂസകോയ ഹാജി സ്ുബൈർ നെല്ലുളി . അബദുന്നാസർ ഖാൻ.എം പി മുഹമ്മദ് ചെറുപ്പ ''അഹ്‌മദ് ഹാജി കരീം വീട്ടിൽ എം സിമുനീർ പതുടങ്ങിയവർ സംസാരിച്ചു
UDF സ്ഥാനാർഥി രവി പനോളി'LDF സ്ഥാനാർഥി പി.ജെ അനുപ് 'സൗഹൃദ സ്നേഹ ആദരവുകൾക്ക് നന്ദി പ്രകടപ്പിച്ചു
ജനറൽ മാനേജർ സാബിർ ഖാസിമി സ്വാഗതവും മുജീബ് എടക്കണ്ടി നന്ദിയും പറഞ്ഞു
Tags:
Peruvayal News
