Trending

പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സുബിത തോട്ടാഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു

പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സുബിത തോട്ടാഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു

പെരുവയൽ: പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സുബിത തോട്ടാഞ്ചേരിയെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്കൊടുവിലാണ് സുബിത തോട്ടാഞ്ചേരി ഔദ്യോഗികമായി ചുമതലയേറ്റത്

Post a Comment

Previous Post Next Post