കേരള യാത്ര: സന്ദേശ പദയാത്ര നടത്തി
കൂളിമാട് :കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന
കേരളയാത്രയുടെ സന്ദേശ പ്രചരണാർത്ഥം കേരള മുസ്ലിം ജമാഅത്ത് താത്തൂർ സർക്കിൾ പദയാത്ര നടത്തി.എ. ജെ.കെ തങ്ങൾ, അസീസ് ഹാജി വെള്ളലശ്ശേരി, ജമാൽ അരയങ്കോട്, എ.അബ്ദുറഹ്മാൻ സഖാഫി കൂളിമാട് , ഫള്ലുർറഹ്മാൻ സഖാഫി വെള്ളലശ്ശേരി നേതൃത്വം നൽകി.
Tags:
Mavoor News
