Trending

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആർ.വി. ജാഫർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആർ.വി. ജാഫർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പെരുവയൽ: പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി യു.ഡി.എഫിലെ ആർ.വി. ജാഫറിനെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു

Post a Comment

Previous Post Next Post