കുടുംബം: ഇമ്പമാണ് അതിന്റെ ആധാരം.
കുടുംബം എന്നാൽ വെറും കുറച്ച് ആളുകളുടെ കൂട്ടായ്മ മാത്രമല്ല; അത് സ്നേഹം, വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ഒരു തുരുത്താണ്. ഇവിടെ ഓരോ അംഗവും മറ്റൊരാൾക്ക് താങ്ങും തണലുമാകുമ്പോൾ, ആ കൂട്ടായ്മയ്ക്ക് ഇമ്പവും കരുത്തും ഏറുന്നു.
ആമിന ജിജു
മൈൻഡ് ഹീലിംഗ് ലിംഗ് തെറാപ്പിസ്റ്റ്
94959 77460
Tags:
Articles
