കേരള യാത്ര ജില്ല യാത്രക്ക് മാവൂരിൽ ഉജലസ്വീകരണം
മാവൂർ :- ജനവരി 1 മുതൽ 16 വരെ കാന്തപുരം ഏ. പി. ഉസ്താദ് നയിക്കുന്ന കേരള യാത്രയുടെ ജില്ല യാത്രക്ക് മാവൂരിൽ ഉജല വരവേൽപ്പ് നല്കി. മാവൂർ ഫട്റോൾ പള്ളിക്ക് സമീപ്പത്ത് നിന്നു സ്വീകരിച്ച ജില്ല ജാഥയെ സോൺഭാരവാഹികൾ സ്വീകരിച്ചു മാവൂർ അങ്ങാടിയിൽ എത്തിക്കുകയായിരുന്നു തുടർന്നു ചോർന്ന പൊതുസമ്മേളനം' പി.ടി എ . റഹീം എം എൽ - എ - ഉൽഘാടനം ചെയ്തു. യോഗത്തിൽ അബ്ദുള്ള മാസ്റ്റർ അദ്യക്ഷത വഹിച്ചു. എൻ- അലി അബ്ദുല്ല. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ' ടി.കെ. അബ്ദുറഹിമാൻ ബാഖവി 'റഷീദ് ബുഹാരി ' അബ്ദുറഹിമാൻ എടക്കുനി - ടി. ഉമ്മർ - എൻ അബൂബക്കർ മാസ്റ്റർ - ഉസ്മാൻ സഖാഫി 'മുസ്സ സഖാഫി പെരുവയൽ'പി ടി സി- മുഹമ്മദാലി മാസ്റ്റർ' എന്നിവർ പ്രസംഗിച്ചു.
Tags:
Mavoor News
