കണ്ണിപറമ്പ മയ്യേരിമ്മൽ ശ്രീധരൻ (76) നിര്യാതനായി.
കോഴിക്കോട് ,കോമൺവെൽത്ത് ടൈൽസ് ഫാക്ടറി ജീവനക്കാരനായിരുന്നു.
ഭാര്യ: ചന്ദ്രമതി
മക്കൾ : ശശീന്ദ്രൻ (കണ്ടക്ടർ KSRTC), രജീന്ദ്രൻ ( ടെക്നിക്കൽ ഓഫീസർ IKM)
മരുമക്കൾ : സോവിത , രാജിഷ
സഹോദരങ്ങൾ: പരേതയായ കാർത്ത്യായനി, സരോജിനി.
മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
സഞ്ചയനം 12/12/25 വെള്ളിയാഴ്ച
Tags:
Death News
