കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര മേലെ തെക്കു വീട്ടിൽ വിജിൻ (48) നിര്യാതനായി.
കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽ കണ്ടക്ടറാണ്. ജന്മഭൂമി ദിനപത്രം മുൻജീവനക്കാരനാണ്. പിതാവ്: മധുസൂദനൻ നായർ, മാതാവ്: പരേതയായ പ്രേമകുമാരി. ഭാര്യ: പ്രബിത. മക്കൾ: ആയുഷ് കൃഷ്ണ (കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി), ആദിഷ് കൃഷ്ണ (പെരുവയൽ സെന്റ് സേവിയോ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സഹോദരൻ: വിപിൻ (ഖത്തർ).
Tags:
Death News
