Trending

യു. ജി. സി നെറ്റ് പരിശീലന കേന്ദ്രം തുടങ്ങി



യു. ജി. സി നെറ്റ് പരിശീലന കേന്ദ്രം തുടങ്ങി.



കൊടുവള്ളി കെ എം. കോളേജിൽ നെറ്റ് പരീക്ഷ പരിശീലന കേന്ദ്രം ഗവണ്മെന്റ് ആർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു.. പ്രിൻസിപ്പൽ ഡോ.. ടി മുഹമ്മദ്‌ അലി അദ്ധ്യ ക്ഷൻ ആയി.. പ്രൊഫ.. ദീപ രഞ്ജിത്ത്.. പ്രൊഫ ജേക്കബ്. ഡോ സി. കെ. അഹ്‌മദ്‌.. പ്രൊഫ ഷീജ... ബാസില.. ലിബിഷ തുടങ്ങിയവർ പങ്കെടുത്തു... വിവിധ കോ ളേജുകളിൽ നിന്നുള്ള ഇംഗ്ലീഷ് എം. എ വിദ്യാർത്ഥികൾ പങ്കെടുത്തു.. ബീക്കൻ കോച്ചിംഗ് സെന്റർ ഡയറക്ടർ ഡോ. ഹാരിസ് കോടംപുഴ ക്ലാസ്സ് നിയന്ത്രിച്ചു.. ക്ലാസുകൾ വിപുലമായി ഇംഗ്ലീഷ്... കോമേഴ്‌സ് വിദ്യാർത്ഥി കൾക്ക് തുടർന്ന് നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Post a Comment

Previous Post Next Post