Trending

എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ

എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ


സി പി ഐ (എം ) ജില്ലാ കമ്മിറ്റി അംഗം സ. പി കെ. പ്രേമ നാഥു ഉൽഘാടനം ചെയ്തു സി. സുന്ദരൻ അധ്യക്ഷത വഹിച്ചു
അബ്‌ദുൾ നാസർ മാസ്റ്റർ. കെ കെ സലീം. ഒ. പ്രകാശൻ. ഒ. രവീന്ദ്രൻ. എന്നിവർ സംസാരിച്ചു.
സി സുന്ദരൻ  ചെയർമാൻ 
വി പി. രവീന്ദ്രൻ  കൺവീനർ 
ഷാജി. പുത്തലത്തു ട്രഷറർ. കെ. അബിജേഷ്. അബ്ദുൽ നാസർ മാസ്റ്റർ 
വി. പി. ഷാജകുമാർ. പി മുഹമ്മദ്‌. ഇ കെ. സുബ്രഹ് മണ്ണ്യൻ 
രാജീവ്‌ പെരുമൺ പുറ 
എം. മോഹനൻ വൈസ് ചെയർമാൻമാർ 
ടി എം. ബിന്ദു. കെ. കെ. സലീം. ഒ. രവീന്ദ്രൻ. സി. സുരേഷ്. ഒ. പ്രകാശൻ. എം എ. ഗോപാലകൃഷ്ണൻ. എ. 

പുരുഷോത്തമൻ. പി. ആരീഷ്. എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു വി. പി. രവീന്ദ്രൻ സ്വാഗതവും. എം എ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post