സേവനം പൂർത്തിയാക്കി പടിയിറങ്ങുന്ന ജനകീയ മെമ്പർമാരെ ആദരിച്ചു
ഈസ്റ്റ് മലയമ്മ: ഈസ്റ്റ് മലയമ്മ ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദിനെയും വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടിയെയും ആദരിച്ചു
മുൻ കാലങ്ങളിൽ ഇവർ നടത്തിയ ജനകീയ പ്രവർത്തനങ്ങൾ നാടിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടുമെന്നും വരാനിരിക്കുന്ന ജന പ്രതിനിധികൾ ഇവരെ മാതൃകയാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു ചടങ്ങിൽ
KT അസ്‌ലം,ഫായിസ് EM തുടങ്ങിയവർ ഉപഹാരം കൈമാറി NP ഹംസ മാസ്റ്റർ, NP ഹമീദ് മാസ്റ്റർ, MP കോയ,സുഹറ അമീർ, ഷമീറ അബ്ദുള്ള, റംല കാസിം,നുസ്രത്, തുടങ്ങിയവർ പങ്കെടുത്തു സിറാജ് മാസ്റ്റർ,
ഫൈസൽ PT, ഷാഹിദ് KC, മൻസൂർ KT,ഇസ്മായിൽ VK,
റസാഖ് TP തുടങ്ങിയവർ നേതൃതം നൽകി
Tags:
Mavoor News

