Trending

UDF തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

UDF തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


ഈസ്റ്റ്‌ മലയമ്മ : പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈസ്റ്റ്‌ മലയമ്മ നാലാം വാർഡ്‌ UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സങ്കടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്ത് ഇടതു ദുർഭരണം അവസാനിപ്പിച്ച് ഐക്യ ജനാതിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ വേണ്ടി നാലാം വാർഡ്‌ UDF സ്ഥാനാർഥി സുഹറ അമീറിന്റെ വിജയത്തിന് വേണ്ടി എല്ലാ പ്രവർത്തകരും  മുന്നിട്ടിറങ്ങണം എന്ന് യോഗം അഭിപ്രായപ്പെട്ടു, ശരീഫ് മലയമ്മ അധ്യക്ഷത വഹിച്ച ചടങ്ങ് NP ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു അഹമ്മദ് കുട്ടി അരയങ്കോട് മുഖ്യ പ്രഭാഷണം നടത്തി NP ഹമീദ് മാസ്റ്റർ,സുഹറ അമീർ,നിസാർ AK, മുംതാസ് ഹമീദ്, അഗസ്റ്റിൻ മാസ്റ്റർ, MP കോയ, നുസ്രത്, ഷമീറ അബ്ദുള്ള, റംല കാസിം, സിറാജ് മാസ്റ്റർ,ശിവൻ പിള്ള,രാജു തോമസ് പേന്ത്രയിൽ, സ്കറിയ,തുടങ്ങിയവർ സംസാരിച്ചു മൊയ്തു പീടികക്കണ്ടി സ്വാഗതവും രജിത കാഞ്ഞിരത്തിങ്ങൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post