Trending

പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി അനൂപ് പി.ജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി അനൂപ് പി.ജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


പെരുവയൽ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അനൂപ് പി.ജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
​പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും സാന്നിധ്യത്തിൽ വരണാധികാരി മുൻപാകെയാണ് പത്രിക നൽകിയത്. ഹമീദ്, അക്ഷയ്, ബെൻസി റെഹ്മാൻ, രാജീവ്‌ ഡി.കെ, ബിജു എം.പി എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post