പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ ചെറുത്തു നില്പിന്റെ പാലസ്തീൻ പ്രഭാഷണവും മുഖാമുഖവും സംഘടിപ്പിച്ചു.ഡോ: പി.ജെ. വിൻസന്റ് പ്രഭാഷണം നടത്തി. പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കളത്തിങ്ങൽ അശോകൻ സംസാരിച്ചു. വായനശാല ജോ സെക്രട്ടറി ഷാജു.സി. സ്വാഗതവും, വായനശാല ഭരണ സമിതി അംഗം ശ്രീദത്ത് ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Tags:
Peruvayal News
