ഉമ്മർ അഷറഫ് പാണ്ടികശാല
രാമനാട്ടുകര തോട്ടുങ്ങൽ ഉമ്മർ അഷറഫ് പാണ്ടികശാല നിര്യാതനായി
പരേതരായ പാണ്ടികശാലകുഞ്ഞാമു , കദീജ എന്നിവരുടെ മകനാണ്.
ഭാര്യ : സെറീന
മക്കൾ:അഷ്ഫാക്ക് ഉമ്മർ, അഫ്‌ന ഉമ്മർ
മരുമക്കൾ: ആമിനറെന പുതിയങ്ങാടി, ഷഫാൻ അത്തോളി.
സഹോദരങ്ങൾ: സലീം പാണ്ടികശാല ബേപ്പൂർ , അസ്ലം പാണ്ടികശാല രാമനാട്ടുകര, ജമീല.
തോട്ടുങ്ങൽ റസിഡൻ്റ് അസോസിയേഷൻ മുൻ പ്രസിഡൻ്റാണ്.
കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് ,പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ചു വരുന്നു
മികച്ച ഫുട്ബോൾ സംഘാടകനാണ്
Tags:
Death News
