ചെറൂപ്പ എം. സി. എച്ച് യൂണിറ്റ് വയോജന
പാർക്ക് പ്രവർത്തി ഉദ്ഘാടനം
ചെറൂപ്പ : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാ
ചെറൂപ്പ എം. സി. എച്ച് യൂണിറ്റ് വയോജന പാർക്കിന്റെ പ്രവർത്തി ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി അധ്യക്ഷയായി. വികസനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ എം കെ നദീറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ,ബ്ലോക്ക് ഡിവിഷൻ മെമ്പർ രജിത സത്യൻ, മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഫാത്തിമ ഉണിക്കൂർ,വി.എസ് രഞ്ജിത്ത് ടി. കെ,അബദുള്ള കോയ, ഡോ. മോഹനൻ,അരവിന്ദൻ,ഹബീബ് ചെറൂപ്പ,സ ൻസിർ തുടങ്ങിയവർ സംസാരിച്ചു.
Tags:
Mavoor News
