Trending

ഹെൽപ് ഗ്രൂപ് വാർഷികം സമാപിച്ചു

ഹെൽപ് ഗ്രൂപ് വാർഷികം സമാപിച്ചു


കൂളിമാട് : കൂളിമാട് മഹല്ല് കമ്മിറ്റിയുടെ ശാക്തീകരണ സംവിധാനമായ ക്രസ്റ്റ് കൂളിമാടിന് കീഴിലുള്ള   ഏഴ് വനിതാ ഹെൽപ് ഗ്രൂപുകളുടെ  വാർഷികം സമാപിച്ചു. ഭാരവാഹികളായ കെ.എ.ഖാദർ മാസ്റ്റർ കെ.വീരാൻകുട്ടി ഹാജി, കെ.ടി.എ നാസർ, അയ്യൂബ് കൂളിമാട് , കെ.എ.റഫീഖ്, ടി.സി.റഷീദ്,ടി.വി.ഷാഫി മാസ്റ്റർ, സി.എ.അലി,എം.വി. അമീർ, വി. അബൂബക്കർ മാസ്റ്റർ, കെ.കെ.ഫൈസൽ, ടി.സി.ജലീൽ,എ. അഫ്സൽ,മജീദ് കൂളിമാട് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.ഗ്രൂപ് അംഗങ്ങളുടെ മക്കളിൽ
വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

Post a Comment

Previous Post Next Post