കെ സി മുഹമ്മദ് മാസ്റ്റർ നിര്യാതനായി
ഒളവട്ടൂർ: പനിച്ചിക പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് കെസി മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി
( റിട്ടയേഡ് ഹെഡ്മാസ്റ്റർ ഓമാനൂർ, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ)
ഭാര്യമാർ:
സുബൈദ കല്ലിങ്ങൽ മുണ്ടേങ്ങര (എടവണ്ണ ),
പരേതയായ കാവുങ്ങൽ അരീക്കാട്ട് കദീജ (നെടിയിരിപ്പ്)
മക്കൾ: റയീസ് (ഫാർമസിസ്റ്റ് ),
സാജിത (റിയാദ്),
ഷമീർ എൻജിനീയർ (സാംസങ് ഹാർമണി ബാംഗ്ലൂർ),
ഷഹാന NIT ഭോപ്പാൽ (വിദ്യാർത്ഥിനി),
മരുമക്കൾ: ഷംന പിടി. (പുളിക്കൽ),
ഷമീൽ അക്രം എം.കെ. എൻജിനീയർ അൽ രാജി ബാങ്ക് (റിയാദ്),
ജസീല (കുറ്റിക്കാട്ടൂർ )
മയ്യിത്ത് നമസ്കാരം വൈകുന്നേരം 4:30 ന് പനിച്ചിക പള്ളിയാളി ജുമാ മസ്ജിദിൽ വച്ച് നടക്കുന്നതാണ്.
Tags:
Death News
