മാവൂർ പാറമ്മൽ തലകുമരം പറമ്പിൽ ജാഫറിന്റെ ഭാര്യ ജംഷീന (39) നിര്യാതയായി.
പിതാവ്: കെ സി മുഹമ്മദ് വെള്ളായിക്കോട്. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: ഫാത്തിമ ഫെബിൻ (ഫാറൂഖ് കോളേജ് വിദ്യാർഥിനി) മുഹമ്മദ് നിതാൻ, മുഹമ്മദ് റിഷാൻ (ഇരുവരും കാരന്തുർ മർകസ് സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: സലീം , മുനീർ. മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 8:00 വെള്ളായിക്കോട് ജുമാ മസ്ജിദ്. 10 മണി മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദ്
Tags:
Death News
