കുറ്റിക്കടവ്:
മത, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന
എൻ കെ അബ്ദുൽ അസീസ് (68) മരണപ്പെട്ടു.
കുറ്റിക്കടവ് മഹല്ല് റിലീഫ് കമ്മിറ്റി വൈസ് പ്രസിഡൻ്റും
മഹല്ല് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവുമായിരുന്നു.
ഭാര്യ: സഫിയ കോട്ടാപറമ്പ്.
പരേതരായ നാലുകണ്ടത്തിൽ കോയസ്സൻ ഹാജി, കദീജ എന്നിവരാണ് മാതാപിതാക്കൾ
മക്കൾ: ശഫീഖ് (ബിസ്നസ് ), ഷാനിസ് (നക്ഷത്ര ഗോൾഡ് മുക്കം )
ശഫീന.
മരുമക്കൾ: ബഷീർ പുത്തൂർ, ജസ്ന അരീക്കോട്,
ഫായിസ കുറ്റിക്കടവ്.
സഹോദരങ്ങൾ: എൻ കെ സി മുഹമ്മദ്, അഹമമദ് കുട്ടി, ആയിശ കാരാട്.
Tags:
Death News
