കുറ്റിക്കാട്ടൂർ: തടപ്പറമ്പിൽ സലാഹുദ്ദീൻ മാസ്റ്ററുടെ ഭാര്യ സൈനബ ( 88 ) നിര്യാതയായി
മക്കൾ : അബ്ദുറഷീദ്, ആയിശ , മുഹമ്മദ് ശരീഫ് ( സെക്രട്ടറി, കനിവ് മെഡിക്കൽ കോളേജ്) സറീന, മൈമൂന, മായിദ,
മരുമക്കൾ: ആലി ( പയ്യടി മേത്തൽ ) മുഹമ്മദ് ( കുറ്റിക്കടവ്) സി.ടി ബഷീർ ( ഖത്വർ)
മുഹമ്മദ് റഫീഖ് ചേന്ദമംഗല്ലൂർ( റിട്ട അധ്യാപകൻ)
സുബൈദ, സുഹറ
മയ്യത്ത് നമസ്കാരം ഞായർ രാവിലെ 10 മണിക്ക് മാണിയമ്പലം ജുമ മസ്ജിദിൽ.
Tags:
Death News
